Sidebar Ads

2020, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

ലൈഫ് മിഷന്‍ പദ്ധതി : പണം പോയ വഴി (സത്യം എന്ത് )

അഭിപ്രായങ്ങളൊന്നുമില്ല :

Malayalam News - Gold Smuggling Case | സ്വപ്ന സുരേഷ് ...

20 ആഗസ്റ്റ്‌ 2020 -ലെ മനോരമ പത്രത്തിന്‍റെ ഒന്നാം പേജിലെ വാര്‍ത്ത വായിച്ചാല്‍ തോന്നുക  UAE  യിലെ റെഡ് ക്രസന്റ്  ലൈഫ് പദ്ധതിയില്‍ വീട് വയ്ക്കാനായി കേരള സര്‍ക്കാരിനെ ഏല്‍പിച്ച പണത്തില്‍ നിന്ന് സര്‍ക്കാര്‍  തെരഞ്ഞെടുത്ത യൂണിടാക് എന്ന കമ്പനിവഴി 4.25 കോടി രൂപ സര്‍ക്കാരില്‍ നിന്ന്  സ്വപ്നയുടെയും  കൂട്ടരു ടെയും കയ്യില്‍ എത്തിച്ചേര്‍ന്നു എന്നാണു അഥവാ എനിക്ക് അങ്ങനെയാണ് തോന്നിയത് 

എന്നാല്‍ അതേദിവസം എട്ടാം പേജില്‍  UAE  റെഡ് ക്രസന്റ് ഫ്ലാറ്റ് നിര്‍മാണത്തിനായി 14.24 കോടി രൂപയ്ക്ക് യൂണിടാക് എന്ന കമ്പനിയുമായും മാതൃ ശിശു ആശുപത്രിയും അനുബന്ധ സൌകര്യങ്ങളുംനിര്‍മ്മിക്കുന്നതിനായി അവരുടെ സഹോദര സ്ഥാപനമായ സെയ്ന്‍ വെഞ്ചെ ഴ്സുമായി 6.10 കോടിക്കും കരാറില്‍ എത്തിയതായി പറയുന്നു അപ്പോള്‍ കരാര്‍ ഉണ്ടാക്കിയത് സര്‍ക്കാര്‍ അല്ല റെഡ് ക്രസന്റ് ആണെന്ന്‍ അറിഞ്ഞുകൊണ്ട് തന്നെയാണ് ആദ്യപേജില്‍ വളച്ചുകെട്ടി വാര്‍ത്ത നല്‍കിയത് 

ഇനി പത്താം പേജില്‍ വന്നാല്‍ കമ്മീഷന്‍ വാങ്ങിയത് കൊണ്സലെറ്റ് ഉദ്യോഗസ്ഥന്‍ ആയ ഈജിപ്തുകാരന്‍ ആണെന്നും അത് കേന്സലെടിന്റെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് വേണ്ടി ആണെന്നും പറയുന്നു 

അപ്പോള്‍ അതാണ്‌ സത്യം 


ഒന്നാം പേജിലെ വാര്‍ത്ത താഴെ 


 എട്ടാം പേജിലെ വാര്‍ത്ത 


പത്താം പേജിലെ വാര്‍ത്ത 

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ